tag:blogger.com,1999:blog-3994049725962268814.post4596234403524156998..comments2023-03-31T20:52:01.474+05:30Comments on അപരാഹ്നം: എന്റെ നീഹാരപ്പറവയ്ക്ക്മഹേഷ് വിജയന്http://www.blogger.com/profile/01849526280843489536noreply@blogger.comBlogger47125tag:blogger.com,1999:blog-3994049725962268814.post-28260423627540632762011-12-06T00:40:43.838+05:302011-12-06T00:40:43.838+05:30പുതിയ കഥകള്‍ ഒന്നുമില്ലേ..?പുതിയ കഥകള്‍ ഒന്നുമില്ലേ..?Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-55615149145188202312011-10-24T12:14:01.381+05:302011-10-24T12:14:01.381+05:30തിരസ്ക്കരിക്കപ്പെട്ട പ്രണയമാണ് ഒരെഴുത്തുകാരന്റെ ഏറ...തിരസ്ക്കരിക്കപ്പെട്ട പ്രണയമാണ് ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ പ്രചോദനം. ആ പ്രചോദനത്തില്‍ നിന്നാണ് മഹത്തായ സൃഷ്ടികള്‍ ജന്മം കൊള്ളുന്നത്.
ശരിയാ :( ...

മഹേഷേട്ടാ എഴുത്ത് ഒരുപാടു ഇഷ്ടപ്പെട്ടു ..

പറയാനായോ ചൂണ്ടി കാണികകാനായോ ഒന്നും തന്നെ

ബാക്കിയില്ല .. യാത്രക്കാരന് ഇന്നത്തെ ദിവസം നല്ല മൂഡില്‍
ഉറങ്ങാം.. "പകല്‍ നക്ഷത്രങ്ങള്‍ " എന്ന സിനിമ കണ്ടിരുന്നോ ?

ഇല്ലെങ്കില്‍ കാണുക .. ബോക്സ് ഓഫീസില്‍ തകര്‍ന്നെങ്കിലും

മനോഹരമായ ഒരു ഫിലിം ... പറ്റുമെങ്കില്‍ കാണുക .. മഹേഷേട്ടനോടു

മാത്രമല്ല എല്ലാവരോടും ....യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-60101428117602444982011-10-24T12:13:26.907+05:302011-10-24T12:13:26.907+05:30തിരസ്ക്കരിക്കപ്പെട്ട പ്രണയമാണ് ഒരെഴുത്തുകാരന്റെ ഏറ...തിരസ്ക്കരിക്കപ്പെട്ട പ്രണയമാണ് ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ പ്രചോദനം. ആ പ്രചോദനത്തില്‍ നിന്നാണ് മഹത്തായ സൃഷ്ടികള്‍ ജന്മം കൊള്ളുന്നത്.
ആയിരിക്കാം ...

മഹേഷേട്ടാ എഴുത്ത് ഒരുപാടു ഇഷ്ടപ്പെട്ടു ..

പറയാനായോ ചൂണ്ടി കാണികകാനായോ ഒന്നും തന്നെ

ബാക്കിയില്ല .. യാത്രക്കാരന് ഇന്നത്തെ ദിവസം നല്ല മൂഡില്‍
ഉറങ്ങാം.. "പകല്‍ നക്ഷത്രങ്ങള്‍ " എന്ന സിനിമ കണ്ടിരുന്നോ ?

ഇല്ലെങ്കില്‍ കാണുക .. ബോക്സ് ഓഫീസില്‍ തകര്‍ന്നെങ്കിലും

മനോഹരമായ ഒരു ഫിലിം ... പറ്റുമെങ്കില്‍ കാണുക .. മഹേഷേട്ടനോടു

മാത്രമല്ല എല്ലാവരോടും ....യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-54187804730740145142011-08-25T15:11:38.897+05:302011-08-25T15:11:38.897+05:30ഒരു സാധാരണ മലയാളി പുരുഷന്റെ ഉള്ളിലെ അമര്‍ത്തി വെ...ഒരു സാധാരണ മലയാളി പുരുഷന്റെ ഉള്ളിലെ അമര്‍ത്തി വെച്ച , ഒളിച്ചു വെച്ച മോഹം , സ്വപ്നം ആണ് ക്ലാര.
സദാചാരത്തിന്റെ കപടതയില്‍ മുഖം മറച്ചു, സമൂഹത്തിന്റെ
വിലക്കുകളില്‍ വിധേയനായി ജീവിക്കുന്ന ഒരു മലയാളി പുരുഷന് എന്നും തേടിക്കൊണ്ടേ ഇരിക്കും ഒരു ക്ലാരയെ... എന്നും.kj sijuhttps://www.blogger.com/profile/06827185922475567598noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-11905878963591388372011-07-06T16:53:30.198+05:302011-07-06T16:53:30.198+05:30വളരെ അവിചാരിതമായിട്ടാണ് ഈ ക്ളാരയുടെ
മുഖം കണ്ടു കയ...വളരെ അവിചാരിതമായിട്ടാണ് ഈ ക്ളാരയുടെ
മുഖം കണ്ടു കയറിയതാണ്.ഇതു വായിച്ചപ്പോ ഞാന്‍ എന്റെ സുഹൃത്തിനെ
ഓര്‍ത്തു,കാരണം അയാളും ഇതുപോലെ
ക്ളാരയെ അന്തമായി പ്രണയിക്കുന്നു...ഓരോ വട്ടുകള്‍ അല്ലെ.
പ്രതീക്ഷ ..പലരും പലരില്‍ നിന്നും പലതും പ്രതീക്ഷിക്കുന്നു.
അവസാനം ഒന്നും കിട്ടാതെ വരുമ്പോ നിരാശരാകുന്നു..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-48289166899116323632011-06-30T22:41:14.158+05:302011-06-30T22:41:14.158+05:30നല്ലൊരു കഥ. വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ അവതരിപ്പിച്...നല്ലൊരു കഥ. വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-37332377913289087822011-06-27T01:02:46.099+05:302011-06-27T01:02:46.099+05:30ഇതെന്തോന്ന് കഥയാ മഹേഷ്. ജിന്ന് കൂടുക, പ്രേതം കൂടു...ഇതെന്തോന്ന് കഥയാ മഹേഷ്. ജിന്ന് കൂടുക, പ്രേതം കൂടുക എന്നൊക്കെ കേട്ടിട്ടുണ്ട്. ക്ലാര കൂടുക എന്ന് ആദ്യമായി കേള്‍ക്കുകയാണ്. താങ്കളില്‍ നിന്നും ഇത്ര നിലവാരം? പ്രതീക്ഷിച്ചില്ല.

:(Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-294040791224531432011-06-24T12:50:21.849+05:302011-06-24T12:50:21.849+05:30ഹോ..ക്ലാരയെ വിട്ടില്ലെ ഇത് വരെ...!!
വയനാട് കാണണോങ്...ഹോ..ക്ലാരയെ വിട്ടില്ലെ ഇത് വരെ...!!
വയനാട് കാണണോങ്കി അത് വരെ വരൂ...

ആശംസകള്‍..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-28378965134632157082011-06-22T12:58:50.841+05:302011-06-22T12:58:50.841+05:30ക്ലാ..ക്ലാ....ക്ലീ..ക്ലീ..
മുറ്റത്തൊരു ക്ലാരേടെ ശ...ക്ലാ..ക്ലാ....ക്ലീ..ക്ലീ..

മുറ്റത്തൊരു ക്ലാരേടെ ശബ്ദം..!
മഹേഷ് തിരിഞ്ഞുനോക്കി..!
കണ്ടത് നീഹാരയെ...!!

എഴുത്ത് നന്നായിട്ട്ണ്ട് കേട്ടോ..
ഒത്തിരിയാശംസകള്‍...!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-62795445604639007182011-06-20T02:06:15.292+05:302011-06-20T02:06:15.292+05:30the story is nice and very interesting to read.......the story is nice and very interesting to read...... the plot, idea and narration are really good.....the story is right from the heart, sincere and intimate and the originality is there.....but realism is missing, right from the start and it didn't leave a lingering and intense feeling in the mind of a reader like me.nagarajhttps://www.blogger.com/profile/03659575739250479724noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-84395309597441659482011-06-18T11:14:43.342+05:302011-06-18T11:14:43.342+05:30കഥ കൊള്ളാം
സത്യം പറ
എത്ര രൂപ പോയി ?കഥ കൊള്ളാം

സത്യം പറ
എത്ര രൂപ പോയി ?റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-45294095339658967012011-06-17T00:17:12.160+05:302011-06-17T00:17:12.160+05:30aashamsakal mahesh...aashamsakal mahesh...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-72264967331345501772011-06-11T23:16:00.709+05:302011-06-11T23:16:00.709+05:30പിരാന്ത്..പിരാന്ത്..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-77554273719873407002011-06-11T23:14:39.352+05:302011-06-11T23:14:39.352+05:30This comment has been removed by the author.വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-69325536169409840632011-06-06T21:34:59.137+05:302011-06-06T21:34:59.137+05:30മഹേഷ് ....
മനസ്സു കൊണ്ടും ശരീരം കൊണ്ടും വ്യഭിചരിക...മഹേഷ് ....
മനസ്സു കൊണ്ടും ശരീരം കൊണ്ടും വ്യഭിചരിക്കാത്തവര്‍ ഉണ്ടാകില്ല..

വാക്കുകളും വരികളും നന്നായിട്ടുണ്ട്..പക്ഷേ .....

ആ നായിക ...അത് നിന്റെ ഭാവന മാത്രമല്ലേ??
ക്ലാരയും റോജയും നീഹാരയും നീ കണ്ട സ്ത്രീയുടെ വിവിധ മുഖങ്ങള്‍ ...

സ്ത്രീ യെ നിര്‍വചിക്കാനാവില്ല ... അവളുടെ മനസ്സും...

ആശംസകള്‍ ............................റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-77197581281613635012011-06-06T20:07:21.036+05:302011-06-06T20:07:21.036+05:30നീഹാര,റോജ കഥാപാത്രങ്ങളുടെ പേരൊക്കെ കൊള്ളാല്ലോ.:) ...നീഹാര,റോജ കഥാപാത്രങ്ങളുടെ പേരൊക്കെ കൊള്ളാല്ലോ.:)
‘കഥയ്ക്കുള്ളിലെ കഥ’ പോസ്റ്റൊക്കെ വെച്ച് നോക്കുമ്പോള്‍, യാത്രയ്ക്കിടയില്‍ വന്ന് ഭവിച്ച യാദൃശ്ചികതകള്‍ക്ക് ഒരു യാഥാര്‍ത്ഥ്യബോധം കൊടുക്കാനായോ എന്നൊരു സംശയം.പെട്ടെന്ന് മുഴുമിക്കണമെന്നൊരു ധൃതി കഥയില്‍ വന്ന പോലെ. എന്തായാലും പറന്നകന്ന പറവ വേഗം തിരിച്ചെത്തട്ടെ :)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-36049347989036369012011-06-06T18:20:14.744+05:302011-06-06T18:20:14.744+05:30മഹേഷ് ജി,
ഇവിടെ വരുന്നത് വളരെ പ്രതീക്ഷയോടെയാണ്. ഇച...മഹേഷ് ജി,
ഇവിടെ വരുന്നത് വളരെ പ്രതീക്ഷയോടെയാണ്. ഇച്ചിരി
നിരാശപ്പെടുത്തി എന്ന് പറഞ്ഞാൽ വിഷമമാകുകയില്ല എന്ന് കരുതുന്നു. ഇത് ഒരു പൈങ്കിളി പ്രണയം പോലെ തോന്നി.

പിന്നെ മഹേഷ് ജി ഭാഗ്യവാൻ തന്നെ, എല്ലാ യാത്രയിലും എത്രയെത്ര കുട്ടികളാണ്. ഹൊ!!
[ഒന്നു കൂടെ തന്നിട്ട് ഓടുന്നു,] എല്ലാരും ഇത് എന്റെ ക്ലാരയാണ് അതെ ഇതെന്റെ ക്ലാരയാണ് എന്ന തോന്നൽ പെട്ടന്ന് മാറ്റിയാൽ രക്ഷപ്പെടും. :))ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-57654372394404403772011-06-06T17:44:51.671+05:302011-06-06T17:44:51.671+05:30നല്ല ഒഴുക്കുണ്ടായിരുന്നു കഥ വായിക്കാൻ..
എല്ലാ പ്രണ...നല്ല ഒഴുക്കുണ്ടായിരുന്നു കഥ വായിക്കാൻ..
എല്ലാ പ്രണയിനിമാരെ കുറിച്ചും എഴുതൂ..ക്ലാര,ബ്ളൊഗർ,നിഹാര...തുടരട്ടെ! സർവ്വ വിധ ആശംസകളും നേരുന്നൂ....അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-61613114277193321252011-06-04T19:59:15.151+05:302011-06-04T19:59:15.151+05:30നീഹാര എന്ന പേര് എനിക്കുമിഷ്ടപ്പെട്ടു. ഞാന്‍ മുന്‍...നീഹാര എന്ന പേര് എനിക്കുമിഷ്ടപ്പെട്ടു. ഞാന്‍ മുന്‍പൊരിക്കല്‍ സൂചിപ്പിച്ചപോലെ ദേ വീണ്ടും ക്ലാരയുടെ കാമുകന് ഇറങ്ങി. ബാംഗ്ലൂര്‍ ഭാഗമായത് കൊണ്ട് കുഴപ്പമില്ല. അംബരിഷിന്റെ കണ്ണില്‍ പെടാതെ നോക്കിക്കോ.. മഹേഷേ.. ക്ലാരയെ നോക്കി വന്നതാണെന്ന് പറഞ്ഞാലൊന്നും അംബരീഷ് സമ്മതിച്ചേക്കില്ല. പത്മരാജന് വന്ന് പറഞ്ഞാലും അംബരീഷ് ഇടിക്കോട്ടാ :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-41312827440216316982011-06-03T16:59:46.994+05:302011-06-03T16:59:46.994+05:30നീഹാര..നല്ല പേര്..പക്ഷെ കയ്യില്‍ ഇരിപ്പ് ശരിയല്ലല്...നീഹാര..നല്ല പേര്..പക്ഷെ കയ്യില്‍ ഇരിപ്പ് ശരിയല്ലല്ലോ..നല്ല ഒഴുക്കുണ്ടായിരുന്നു കഥയ്ക്ക്..ബോറടിപ്പിക്കാത്ത ആഖ്യാന ശൈലി ..വീണ്ടും കാണാം...ആശംസകളോടെ..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-27452382635640424562011-06-03T04:53:22.057+05:302011-06-03T04:53:22.057+05:30കഥ എനിക്കിഷ്ടപ്പെട്ടു, അതിലെ അവ്യക്തതകൾ കൂടുതൽ കഥ...കഥ എനിക്കിഷ്ടപ്പെട്ടു, അതിലെ അവ്യക്തതകൾ കൂടുതൽ കഥയെ കൂടുതൽ മനോഹരമാക്കിയ പോലെ. പെൺകുട്ടികളുടെ ഉത്സവപ്പറമ്പു പോലൊരു മനസ്സ് !ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-57700020642145623212011-06-03T04:52:03.629+05:302011-06-03T04:52:03.629+05:30വായിച്ചു... പക്ഷെ.... എന്തോ ഒരു ...
അല്ലെങ്കില്‍...വായിച്ചു... പക്ഷെ.... എന്തോ ഒരു ...
അല്ലെങ്കില്‍ വേണ്ട... ഒന്നും ഇല്ല :))Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-52464287296926557932011-06-03T02:57:45.517+05:302011-06-03T02:57:45.517+05:30നല്ല ഒഴുക്കോടെ വായിച്ചു.നല്ല ഒഴുക്കോടെ വായിച്ചു.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-67210489372962592302011-06-03T02:40:32.731+05:302011-06-03T02:40:32.731+05:30വെറുതെ വന്നതാ ഈ വഴി ...അപ്പോളൊരു ക്ലാര അല്ലല്ല നീഹ...വെറുതെ വന്നതാ ഈ വഴി ...അപ്പോളൊരു ക്ലാര അല്ലല്ല നീഹാര ..
ബസ്സും കാത്തു നില്ക്കുന്നു .... അതുമീ കൊച്ചിയില്‍ ..
കണ്ടിട്ട് മിണ്ടാതെ പോകാന്‍ തോന്നിയില്ല ...

കൊള്ളാട്ടോ .. നന്നായി ..
രമേശേട്ടന് പറഞ്ഞ പോലെ .എന്തൊക്കെ കട്ടോണ്ട് പോയോ ആവോ ..?Anonymoushttps://www.blogger.com/profile/00888314453528545412noreply@blogger.comtag:blogger.com,1999:blog-3994049725962268814.post-65265664308009849422011-06-02T23:48:49.479+05:302011-06-02T23:48:49.479+05:30പ്രണയം ഭ്രാന്താണ് എന്ന് പണ്ട് ഒരു ഭ്രാന്തന് പറഞ്ഞ...പ്രണയം ഭ്രാന്താണ് എന്ന് പണ്ട് ഒരു ഭ്രാന്തന് പറഞ്ഞിട്ടുണ്ട്... അതോ മഹേഷാണോ പറഞ്ഞത്?ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.com